അനുഭവങ്ങള്‍ ഇല്ലാത്തവര്‍ കഥയും കവിതയും ഒന്നും എഴുതരുതെന്നാണ് പറയാറ്. അനുഭവങ്ങളുടെ വര്ണ്ണപകിട്ടിലാത്തതു കൊണ്ടാവാം എന്റെ എഴുത്തിനു ഗുണവും മണവും ഒന്നും കാണണമെന്നില്ല. എന്നാലും മനസ്സിന്റെ നടവഴിയോരത്ത് ഈ കടലാസ് പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു രസം … അതില്‍ ചിലത് ഞാന്‍ ഇവിടെ പൊഴിക്കട്ടേ…
Tuesday, May 29, 2012
മരണം
പ്രണയത്തിനൊരു താജ് മഹല്‍ പോലും പണിയാതെ,
നാടന്‍ പരദൂഷണങ്ങളിലെ നായകരാവാനാകാതെ,
ഒരു കോളം വാര്‍ത്ത പോലുമാകാതെ,
അങ്ങനെയൊരുനാള്‍ നമ്മള് മരിച്ചു….
അതു നന്നായി
ReplyDeleteനന്ദി
Deleteവാർത്തയാകാത്തവ.
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ...
നന്ദി
Delete