1
പനിനിലാവൂറുന്നൊരമ്പിളി മേലേ
പനിനീരുമായൊരു പെണ്മണി ചാരെ
2
നിറഞ്ഞൊഴുകും നിന്‍ മൌനം പോല്‍
നിലാവ്; നിറക്കുന്നു പാരാകെ
രാമാനം

3
നീ കണ്ട കിനാവിനോ
ഞാന്‍ കൊണ്ട നിലാവിനോ
ഏറെ കുളിര്
4
നിലാവ് തീർത്തൊരു
മരാളികേ
ആരു കാണും കിനാവ് നീ
5
തിങ്കൾ ചാറോ
പനിനീരോ
പെണ്ണേ നിന്നെ മണക്കുന്നു
നൈസ്!!
ReplyDeleteകൊള്ളാം ഈ കുഞ്ഞിക്കവിതകൾ
ReplyDeleteThanks
Deleteനിലാക്കാഴ്ചകള്‍...
ReplyDelete:)
Delete